ഓപ്പറേഷൻ സമുദ്ര സേതു - രക്ഷാപ്രവർത്തനത്തിന് നേവിയുടെ പേരിൽ ബില്ലിടുന്ന കേന്ദ്ര സര്‍ക്കാര്‍ ഏർപ്പാട് വിവാദത്തിൽ

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടിങ്ങിക്കിടക്കുന്ന പൗരന്മാരെ രാജ്യത്ത് എത്തിക്കുന്നതിന് നാവികസേന പണം ഈടാക്കും. മാലദ്വീപില്‍ നിന്ന് നാട്ടിലേക്ക് വരുന്ന ഇന്ത്യന്‍ പൗരന്മാര് ഒഴിപ്പില്‍ സേവന ചെലവായി ആളൊന്നിന് 3,028 രൂപ വീതം നല്‍കണം. മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന പണം ഈടാക്കുന്നത് രാജ്യത്ത് ആദ്യമായാണ്. യെമന്‍, ലിബിയ, ലെബനന് എന്നീ രാജ്യങ്ങളിലെ യുദ്ധമുഖത്ത് നിന്നും ഗള്‍ഫ് യുദ്ധ കാലത്തും പൗരന്മാരെ തിരികെ കൊണ്ടു വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയിരുന്നില്ല.
നാവികസേനയുടെ ആദ്യ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ കൊച്ചിയിലേക്ക് പുറപ്പെട്ടു. 698 പ്രവാസികളാണ് ഇതിലുള്ളത്. 595 പുരുഷന്മാര്, 103 സ്ത്രീകള്‍, പത്ത് വയസില്‍ താഴെയുള്ള 14 കുട്ടികള്‍ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകള്‍. 19 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു.
മണിക്കൂറില്‍ 21 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ യാത്ര ചെയ്യുന്ന ഐ.എന്‍.എസ് ജലാശ്വ ഞായറാഴ്ച ഉച്ചയോടെ കൊച്ചി പോര്‍ട് ട്രസ്റ്റിെന്റ സാമുദ്രിക െടര്മിനിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലഡാക്കിലെ സംഘര്‍ഷം: ആകെ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
- ഓപ്പറേഷൻ സമുദ്ര സേതു - രക്ഷാപ്രവർത്തനത്തിന് നേവിയുടെ പേരിൽ ബില്ലിടുന്ന കേന്ദ്ര സര്‍ക്കാര്‍ ഏർപ്പാട് വിവാദത്തിൽ
- സിന്‍ഡിക്കേറ്റ് ബാങ്കും കാനറ ബാങ്കും ലയിപ്പിക്കപ്പെട്ടു - ഉപഭോക്താക്കള്‍ അറിയാന്‍
- ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് റെയിൽവേയും വിമാനക്കമ്പനികളും
- ബോട്ട് ജെട്ടി പരിസരത്ത് മയക്കുമരുന്നുമായി മാലദ്വീപ് സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍