ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് റെയിൽവേയും വിമാനക്കമ്പനികളും

ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര സർകാർ വ്യക്തമാക്കിയതിനു പിന്നാലെ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഇന്ത്യൻ റെയില്‍വേയും വിമാനക്കമ്പനികളും. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെയാണ് നടപടി.
ഇൻഡിഗോ, ഗോ എയർ, സ്പൈസ് ജെറ്റ് എന്നിവയാണ് ആഭ്യന്തര സര്‍വീസുകള്‍ക്കായി ബുക്കിംഗ് ആരംഭിച്ച വിമാനക്കമ്പനികൾ
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലഡാക്കിലെ സംഘര്‍ഷം: ആകെ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
- ഓപ്പറേഷൻ സമുദ്ര സേതു - രക്ഷാപ്രവർത്തനത്തിന് നേവിയുടെ പേരിൽ ബില്ലിടുന്ന കേന്ദ്ര സര്‍ക്കാര്‍ ഏർപ്പാട് വിവാദത്തിൽ
- സിന്‍ഡിക്കേറ്റ് ബാങ്കും കാനറ ബാങ്കും ലയിപ്പിക്കപ്പെട്ടു - ഉപഭോക്താക്കള്‍ അറിയാന്‍
- ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് റെയിൽവേയും വിമാനക്കമ്പനികളും
- ബോട്ട് ജെട്ടി പരിസരത്ത് മയക്കുമരുന്നുമായി മാലദ്വീപ് സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍