Click Here for previous year Entrance Questions (Lakshadweep)
(1)Physics
(2)Chemistry
(3)Biology
Dweepdiary Flash: *ബോട്ടപകടം-അമിനിയില്‍ നിന്ന് കടമത്തിലേക്ക് വരികയായിരുന്ന ബോട്ട് കടമത്ത് അഴിമുഖത്ത് വെച്ച് മറിഞ്ഞ് 5 പേര്‍ മരിച്ചു*

ലക്ഷദ്വീപ് പോലിസില്‍ 59 ഒഴിവുകള്‍

(A) FIREMAN/ DRIVER OPERATOR

1. ഒഴിവുകള്‍ : 50

2. ശമ്പളം: 5200-20200 + GP 1900

3. യോഗ്യത:
(i) +2 അല്ലെങ്കില്‍ തതുല്ല്യം
(ii) ഹെവി ലൈസന്‍സ്
(iii) ശാരീരിക യോഗ്യതകളും മറ്റു യോഗ്യതകളും
4. വയസ് : 18-25
(ST'ക്ക്‌ 5 വര്‍ഷത്തെ വയസിളവുണ്ടാകും).

5. അപേക്ഷാ ഫോമും വിജ്ഞാപനവും.
______________________________________
(B) STATION OFFICER (FIRE)

1. ഒഴിവുകള്‍ : 01

2. ശമ്പളം: 5200-20200 + GP 1900

3. യോഗ്യത:
(i) അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും ബിരുദം
(ii) ദേശീയ ഫയര്‍ സര്‍വീസ്‌ കോളേജ്‌, നാഗ്‌പൂര്‍ നല്‍കുന്ന സ്റ്റേഷന്‍ ഓഫീസര്‍ ഡിപ്ലോമ
അല്ലെങ്കില്‍ തതുല്ല്യം.
(iv) ശാരീരിക യോഗ്യതകളും മറ്റു യോഗ്യതകളും
4. വയസ് : 18-25
(ST'ക്ക്‌ 5 വര്‍ഷത്തെ വയസിളവുണ്ടാകും).

______________________________________

(C) Sub OFFICER (FIRE)

2. ഒഴിവുകള്‍ : 08

3. ശമ്പളം: 5200-20200 + GP 1900

4. യോഗ്യത:
(i) +2 അല്ലെങ്കില്‍ തതുല്ല്യം
(ii) ഹെവി ലൈസന്‍സ്
(iii) ശാരീരിക യോഗ്യതകളും മറ്റു യോഗ്യതകളും
6. വയസ് : 18-25
(ST'ക്ക്‌ 5 വര്‍ഷത്തെ വയസിളവുണ്ടാകും).

7. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 31/01/2013, 5 pm

8. അപേക്ഷാ ഫോമും വിജ്ഞാപനവും


അപേക്ഷ അയക്കേണ്ട വിലാസം:
Superintendent of Police
U.T. of Lakshadweep
kavaratti Island
682 555

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.